ളോഹയിട്ടവര്‍ രാഷ്ട്രീയം പറയും; പി ടി തോമസിനോടുള്ള എതിര്‍പ്പ് ഉമയോടില്ല- ബിഷപ്പ് ജോസഫ് പാംപ്ലാനി
ളോഹയിട്ടവര്‍ രാഷ്ട്രീയം പറയുമെന്നും ളോഹയിട്ടവര്‍ രാഷ്ട്രീയം പറയാന്‍ പാടില്ല എന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി